ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിൽ കാണാതായവർയുള്ള തിരച്ചിൽ തുടരുന്നു
2025-08-15 0 Dailymotion
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.100 ൽ അധികം പേരെ കാണാതായെന്ന് റിപ്പോർട്ട്