Surprise Me!

'പനി ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സ ലഭിച്ചില്ല'; പരാതിയുമായി കുടുംബം

2025-08-15 0 Dailymotion

കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി പനി ബാധിച്ച മരിച്ചതിൽ താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം