Surprise Me!

'പിവി അൻവറുമായി ചർച്ച നടത്തിയിരുന്നു, നിർദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അജിത് കുമാറിന്റെ മൊഴി

2025-08-15 0 Dailymotion

മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു, അൻവറുമായി നേരിട്ട് ചർച്ച നടത്തിയെന്ന് അജിത് കുമാർ; വിജിലൻസിന് നൽകിയ മൊഴി പുറത്ത്
#MRAjithKumar #ADGP #Vigilance #KeralaPolice #PVAnvar #Asianetnews