Surprise Me!

ആരോഗ്യമന്ത്രിയോട് ശമ്പള കുടിശിക ചോദിച്ചതിന് കേസ്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

2025-08-15 1 Dailymotion

ആരോഗ്യമന്ത്രിയോട് ശമ്പള കുടിശിക ചോദിച്ച ജീവനക്കാര്‍ക്കെതിരെ കേസ്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്
#VeenaGeorge #ManjeriMedicalCollege #Healthdepartment #KeralaGovernment #Keralanews #AsianetNews