ശമ്പളം ചോദിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരെ കേസ്; സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്; ആരോഗ്യമന്ത്രി വീണ ജോർജിനോടാണ് ജീവനക്കാർ ശമ്പളം ചോദിച്ചത്
#Malappuram #VeenaGeorge #ManjeriMedicalCollege #Healthdepartment #youthcongress #KeralaGovernment #asianetnews