'പ്രാഥമിക അന്വേഷണം പോലും നടത്താതെ എന്ത് വിജിലന്‍സ് അന്വേഷണം, നിങ്ങള് ചെയ്യുന്ന പണിക്ക് നിങ്ങള്‍ കൊള്ളില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് ഇങ്ങനൊരു ഡിപാര്‍ട്‌മെന്‍റ് , വിജിലന്‍സ് അന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു'; ശ്രീജിത്ത് പണിക്കര്‍
#MRAjithKumar #ADGP #Vigilance #KeralaPolice #PVAnvar #Asianetnews