'കാർ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു തകർത്ത് 2 കോടി രൂപ കവർന്നു'; അന്വേഷണം ഊർജിതമാക്കി പൊലീസ്
2025-08-15 1 Dailymotion
'കാർ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു തകർത്ത് 2 കോടി രൂപ കവർന്നു'; മലപ്പുറം തെയ്യാലിങ്ങലിൽ ആയുധങ്ങളുമായെത്തിയ സംഘം പണം കവർന്നതിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്