ധാരണയാകാതെ അലാസ്ക ഉച്ചകോടി; റഷ്യ - യുക്രെയ്ൻ വെടിനിർത്തലില്ല, ചർച്ചകൾ തുടരുമെന്ന് നേതാക്കൾ, നാറ്റോ രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്, ഇരുവരും തമ്മിലുള്ള ചർച്ച നീണ്ടത് മൂന്ന് മണിക്കൂർ
#Donaldtrump #putin #Russia #Ukraine #alaska #Internationalnews #Asianetnews