Surprise Me!

'അനയക്ക് ചികിത്സ വൈകിയിട്ടില്ല, പക്ഷെ ആംബുലൻസ് എത്താൻ വൈകി'; ആശുപത്രി സൂപ്രണ്ട്

2025-08-16 0 Dailymotion

'അനയക്ക് ചികിത്സ വൈകിയിട്ടില്ല, പക്ഷെ ആംബുലൻസ് എത്താൻ വൈകി'; വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. താമരശ്ശേരിയിൽ 9 വയസ്സുകാരി മരിച്ചത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്