കോഴിക്കോട് നാലാം ക്ലാസുകാരിയുടെ മരണം; അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചു, കുട്ടി വീടിന് സമീപത്തെ കുളത്തിൽ കുളിച്ചിരുന്നെന്ന് വിവരം#kozhikode #AmoebicMeningoencephalitis #fever #asianetnews