കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് നായക്കൂട്ടം; ഓടി രക്ഷപ്പെട്ട് കുട്ടികൾ, നടുക്കുന്ന ദൃശ്യങ്ങൾ
2025-08-16 0 Dailymotion
ഒഴിയാത്ത നായ ഭീതി; മലപ്പുറം ചങ്ങരംകുളത്ത് കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കൂട്ടം, ഓടി രക്ഷപ്പെട്ട് കുട്ടികൾ, നടുക്കുന്ന ദൃശ്യങ്ങൾ #streetdog #straydog #streetdogattack #malappuram #keralanews #asianetnews