'പ്രാദേശികമായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയുന്നുണ്ട്, വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഇടപെടണം, അധികാരികളെ പ്രശ്നം അറിയിക്കുന്നുണ്ട്, പക്ഷെ ഒരു തരത്തിലുള്ള തീരുമാനവും ഉണ്ടാകുന്നില്ല'; ചാലക്കുടി നഗരസഭ അധ്യക്ഷൻ ഷിബു വാലപ്പൻ
#NationalHighwaysAuthority #Thrissur #PaliyekkaraToll #TrafficBlock #roadblock #trafficjam #thrissur #AsianetNews