Surprise Me!

ബെംഗളൂരു നഗരത് പേട്ടയിലെ തീപിടിത്തത്തിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം; 2 കുട്ടികൾക്ക് പരിക്ക്

2025-08-16 1 Dailymotion

ബെംഗളൂരു നഗരത് പേട്ടയിലെ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; രണ്ട് കുട്ടികൾക്ക് പരിക്ക്, മരിച്ചത് രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാർ, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
#Fire #Bengaluru #NagaratPete #Fireaccident #AsianetNews