പാലക്കാട് ഓട്ടോ ഡ്രൈവര്‍മാരുടെ പൂകൃഷി നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍, ഓണവിപണി ലക്ഷ്യമിട്ട് പരുത്തിപ്പുള്ളിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നട്ടുവളര്‍ത്തിയ 350 ചെണ്ടുമല്ലി ചെടികളാണ് വെട്ടി വീഴ്ത്തിയത്
#Palakkad #Flowerfarming #Floriculture #AutoRickshawDrivers