Surprise Me!

'ബിജെപി ഇതര സർക്കാരുകൾക്ക് മേല്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം'

2025-08-16 1 Dailymotion

'ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന ഇടങ്ങളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നു, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്'; മന്ത്രി മുഹമ്മദ് റിയാസ്
#BJP #MuhammadRiyas #KeralaGovernor #CMPinarayiVijayan #RajendraArlekar #KeralaGovernment