Surprise Me!

വിഭജന ഭീതി ദിനചാരണം നടത്തരുതെന്ന മന്ത്രിയുടെ നിർദേശം കൈമാറി; KTU ഡീനിന് കാരണം കാണിക്കൽ നോട്ടീസ്

2025-08-16 0 Dailymotion

വിഭജന ഭീതി ദിനചാരണം നടത്തരുതെന്ന മന്ത്രിയുടെ നിർദേശം കൈമാറി; KTU ഡീനിന് കാരണം കാണിക്കൽ നോട്ടീസ്. വിസി ശിവപ്രസാദ് ആണ് ഡീൻ വിനു തോമസിന് നോട്ടീസ് അയച്ചത്