വിഭജന ഭീതി ദിനാചരണം വേണ്ടെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് കൈമാറിയ KTU ഡീനിന് കാരണം കാണിക്കൽ നോട്ടീസ്; നോട്ടീസ് നൽകിയത് കെ ടി യു VC കെ ശിവപ്രസാദ് #PartitionHorrorsRemembranceday #Keralagovernor #vc #KTU #KTUVC