Surprise Me!

BJP അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ട് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്‌ത്രീകളും കുടുംബവും

2025-08-16 0 Dailymotion

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ട് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്‌ത്രീകളും കുടുംബവും, ജാമ്യം ലഭിക്കാൻ സഹായിച്ചതിൽ നന്ദി അറിയിക്കാനാണ് കന്യാസ്‌ത്രീകൾ രാജീവ് ചന്ദ്രശേഖറിന്റെ വസതിയിലെത്തിയത്
#chattisgarhsistersarrest #RajeevChandrasekhar #asianetnews #Malayalamnews