ബില്ലുകളിൽ ഒപ്പിടാന്‍ സമയപരിധി; രാഷ്ട്രപതിയുടെ അധികാരത്തിലുള്ള കൈകടത്തലെന്ന് കേന്ദ്രം
2025-08-16 0 Dailymotion
'രാഷ്ട്രപതിയുടെ അധികാരത്തിലുള്ള കൈകടത്തൽ'; ബില്ലുകളിൽ ഒപ്പിടാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി നടപടിക്കെതിരെ കേന്ദ്രം, സുപ്രീംകോടതിയിൽ വാദങ്ങൾ എഴുതി നൽകി #PresidentofIndia #Governor #SupremeCourt #centralgovernment #AsianetNews