കിലോ മീറ്ററുകളോളം നീണ്ട് വാഹനങ്ങളുടെ നിര; കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണുത്തി ദേശീയ പാതയില്‍ ഗതാഗത പ്രതിസന്ധി
2025-08-16 4 Dailymotion
ഇന്നലെ രാത്രിയിൽ തടിയുമായി വന്ന ലോറി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിനെ തുടർന്നാണ് ഗതാഗത കുരുക്ക് രൂക്ഷമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിപ്പാത നിർമാണം നടക്കുന്നതിന് സമീപമാണ് ലോറി മറിഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു.