കോഴിക്കോട് അങ്കണവാടിയിലെ കോണ്‍ക്രീറ്റ് സീലിങ് ഇളകിവീണ് അപകടം; നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം
2025-08-16 0 Dailymotion
കോഴിക്കോട് അങ്കണവാടിയിലെ കോണ്‍ക്രീറ്റ് സീലിങ് ഇളകിവീണ് അപകടം; പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍, നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും നാട്ടുകാര്‍ #Kozhikode #Anganwadi #Keralanews #KozhikodeCorporation