സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിൽ സാങ്കേതിക മാറ്റം കൊണ്ടുവരാൻ വിദഗ്ധ സമിതിയെ നിയമിച്ചു
2025-08-16 1 Dailymotion
സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിൽ സാങ്കേതിക മാറ്റം കൊണ്ടുവരാൻ വിദഗ്ധ സമിതിയെ നിയമിച്ചു; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം