Surprise Me!

ADGP എം.ആർ അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

2025-08-16 0 Dailymotion

ADGP എം.ആർ അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ്. വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് മീഡിയവൺ