Surprise Me!

'ശമ്പളം ഔദാര്യമാണ്, അത് തരുമ്പോൾ വാങ്ങണമെന്നുള്ള സർക്കാരിൻ്റെ നിലപാട് മാറ്റണം'; എസ്.മിനി

2025-08-16 1 Dailymotion

'ആരോഗ്യമന്ത്രിയുടെ മുഖത്ത് നോക്കി വേതനം കിട്ടിയിട്ടില്ലെന്ന് പറയാൻ ധൈര്യം കാണിച്ച ജീവനക്കാർക്ക് അഭിനന്ദനങ്ങൾ, പ്രശ്നങ്ങൾ ഉന്നയിച്ചാൽ നിയമത്തിൻ്റെ വഴിയിലൂടെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലെത്തി '; എസ്.മിനി
#VeenaGeorge #HealthDepartment #LDFGovernment #manjerimedicalcollege #AsianetNews #NewsHour