രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഇന്ന് തുടക്കം; ബിഹാറിലെ സസാറാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിമി പിന്നിടും, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണായക വാര്‍ത്തസമ്മേളനവും ഇന്ന്
#VoterAdhikarYatra #RahulGandhi #Congress #ElectionCommission #Bihar