'ബാങ്ക് വിളിയ്ക്ക് അമിത ശബ്ദം ഒഴിവാക്കം, പ്രാര്‍ത്ഥന ശബ്ദത്തില്‍ മിതത്വം വേണം'
2025-08-17 1 Dailymotion
'ബാങ്ക് വിളിയ്ക്ക് അമിത ശബ്ദം ഒഴിവാക്കം, പ്രാര്‍ത്ഥന ശബ്ദത്തില്‍ മിതത്വം വേണം, മൈക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം'; കാന്തപുരം വിഭാഗം നേതാവ് അബ്ദുള്‍ ഹക്കീം അസ്‌ഹരി #Adhan #Prayer #AbdulHakkimAzhari