ഇന്ത്യ - അമേരിക്ക വ്യാപാര കരാർ താത്കാലികമായി നിർത്തിവച്ചു
2025-08-17 0 Dailymotion
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ താത്കാലികമായി നിർത്തിവച്ചു; യു. എസ് സംഘം രാജ്യത്തേക്ക് വരുന്നത് റദ്ദാക്കി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് റിപ്പോർട്ട് #india #america #tradedeals #AsianetNews