ചിങ്ങം പിറന്നു, ഓണം ഇങ്ങെത്തി... തൃക്കാക്കരയപ്പനെ തൊഴാന്‍ ഭക്തജനതിരക്ക്, വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഇനി ഉത്സവക്കാലം #Chingam1 #ThrikkakkaraVamanaMoorthyTemple #Kochi #Onam