Surprise Me!

അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാര്‍ അപ്പീലിന്

2025-08-17 2 Dailymotion

എംആര്‍ അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍; ഉത്തരവ് വിജിലൻസ് മാന്വലിന് വിരുദ്ധമെന്ന് വിലയിരുത്തല്‍, മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും
#MRAjithKumar #ADGP #Vigilance #KeralaPolice #KeralaGovt #Asianetnews