Surprise Me!

'ഇത്തരം വിവാദങ്ങളിലൂടെ വ്യക്തമാകുന്നത് സിപിഎമ്മിനുള്ളിലെ സാമ്പത്തിക ഇടപാടുകളാണ്'

2025-08-17 0 Dailymotion

'ഇത്തരം വിവാദങ്ങളിലൂടെ വ്യക്തമാകുന്നത് സിപിഎമ്മിനുള്ളിലെ ബിസിനസ് ഡീലുകളും സാമ്പത്തിക ഇടപാടുകളുമാണ്, പാർട്ടിക്ക് എന്തെങ്കിലും മര്യാദ ഉണ്ടെങ്കിൽ പരാതി അംഗീകരിക്കാൻ തയ്യാറാകണം'; കെ എസ് യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്
#KSU #muhammedsharshad #CPM #mvgovindan #DelhiHighCourt #AsianetNews