ചേനയും കപ്പയും മുതല്‍ ഓറഞ്ച് വരെ; ഒരു തുണ്ട് ഭൂമി പോലും പാഴാക്കാതെ ഷാജുവിന്‍റെ കൂത്താട്ടുകുളത്തെ സമ്മിശ്ര കൃഷി, വിത്തറിഞ്ഞ് വെള്ളവും വളവും നല്‍കിയില്‍ നൂറുമേനി വിളവെന്ന് കാണിച്ചു തരുന്നു ഈ കര്‍ഷകന്‍
#Agriculture #Mixedfarming #KeralaFarmer #Koothattukulam