Surprise Me!

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ത ജ്വരം ? 3 മാസം പ്രായമുള്ള കുഞ്ഞിനടക്കം രോഗലക്ഷണം

2025-08-17 10 Dailymotion

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ത ജ്വരം ? ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് പേര്‍ക്ക് രോഗലക്ഷണം, ഇവരുടെ രക്തവും ശ്രവവും പരിശോധനക്ക് അയച്ചു
#Kozhikode #AmebicMeningoencephalitis #KeralaHealth #Asianetnews