'ദേശീയ പാതയ്ക്ക് സ്ഥലം നൽകിയ ദീപക്കിന് മറ്റൊരു വീട് നിർമിച്ച് കൊടുക്കണം, ഇടിഞ്ഞ മതിൽ നിർമിച്ചു കൊടുത്തതുകൊണ്ട് കാര്യമില്ല, അത് വീണ്ടും ഇടിയാൻ സാധ്യത കൂടുതലാണ്, നല്ല കാര്യത്തിനാണ് ദീപക് സ്ഥലം നൽകിയത്'; കാവശ്ശേരി വാർഡ് അംഗം കവിത
#NationalHighwaysAuthority #RoadDevelopment #Palakkad