Surprise Me!

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാൽനടയാത്രക്കാരൻ

2025-08-17 0 Dailymotion

പട്ടാമ്പിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാൽനടയാത്രക്കാരൻ, അപകടം ഒഴിവായത് കാർ ബ്രേക്ക് ചവിട്ടിയതിനാൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
#accident #palakkad #pattambi #AsianetNews