വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുറന്നു
2025-08-17 0 Dailymotion
വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുറന്നു, ഷട്ടർ തുറന്നത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്, അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം #rain #KeralaRains #WeatherUpdate #Wayanad #banasurasagardam #AsianetNews