'ആരോപണങ്ങൾക്ക് കമ്മീഷന്‍ വ്യക്തമായ മറുപടി കൊടുത്തില്ലാലോ'
2025-08-17 2 Dailymotion
'ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയൊന്നും കൊടുത്തില്ലാലോ, ജനങ്ങൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കും എന്ന് മാത്രമല്ലേ പറഞ്ഞത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തെ കുറിച്ച് മുൻ ലോക്‌സഭ സെക്രട്ടറി ജന. പിഡിടി ആചാരി