Surprise Me!

ബിസിനസ് തകർന്നു,കടക്കെണിയും പിന്നാലെ കാഴ്ച്ചയും നഷ്ടപ്പെടുന്നു;സുമനസ്സുകളുടെ സഹായം തേടി പ്രവാസി വനിത

2025-08-18 0 Dailymotion

ബിസിനസ് തകർന്നു, കേസുകളിലും കുടുങ്ങി, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്. പിന്നാലെ കാഴ്ച്ചയും കൂടി നഷ്ടപ്പെട്ടതോടെ തീരാ ദുരിതത്തിലായി യുഎഇയിൽ മലയാളി പ്രവാസി വനിത സൂസൻ ആന്റണി സുമനസ്സുകളുടെ സഹായം തേടുന്നു

#Financialaid #Susanantony #Aid #Asianetnews