കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ ജലസംഭരണിയുടെ കോൺക്രീറ്റ് അടർന്നു വീണു; 120 കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസംഭരണിയാണ്തകർന്നത് #Kozhikode #Reservoir #ReservoirCollapsed #Asianetnews