Surprise Me!

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്ന സംഭവം; കേരള റോഡ് ഫണ്ട് ബോർഡിനെതിരെ കിഫ്‌ബി

2025-08-18 1 Dailymotion

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്ന സംഭവം; കേരള റോഡ് ഫണ്ട് ബോർഡിനെതിരെ കിഫ്‌ബി ; അംഗീകൃത പ്ലാനിൽ നിന്ന് മാറിയാണ് നിർമ്മാണം നടത്തിയതെന്ന വിമർശനമാണ് കിഫ്‌ബി നടത്തുന്നത്
#kiifb #keralaroadfundboard #MuhammadRiyas #Koyilandy #ThorayiKadavuBridge #bridgecollapsed #AsianetNews