ശോഭ ശേഖർ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; 2023ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യർക്ക്, ഉള്ളുനീറി ഊരുകൾ എന്ന പരിപാടിക്കാണ് അവാർഡ്#asianetnews #mediaaward #rajiniwarrier #shobhashekhar #kerala