Surprise Me!

സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണ് കെ പി എ മജീദ് എം എൽ എയുടെ കാർ

2025-08-18 1 Dailymotion

റോഡിലെ കുഴിയിൽ വീണ് കെ പി എ മജീദ് എം എൽ എയുടെ കാർ ; എം എൽ എയുടെ കാർ വീണത് സ്വന്തം മണ്ഡലത്തിലെ കുഴിയിൽ, മറ്റൊരു വാഹനം എത്തിച്ച് കാർ വലിച്ചു കയറ്റി
#kpamajeed #accident #malppuram #AsianetNews