മുവാറ്റുപുഴയിൽ റോഡിലെ കുഴി അടയ്ക്കുന്നതിനായി നിയന്ത്രണം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
2025-08-18 0 Dailymotion
മുവാറ്റുപുഴയിൽ റോഡിലെ കുഴി അടയ്ക്കുന്നതിനായി നിയന്ത്രണം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, മുവാറ്റുപുഴ വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് മാത്യു കുഴൽനാടൻ #roadblock #traffic #muvattupuzha #AsianetNews