218 കോടിയുടെ രത്നം മോഷ്ടിക്കാൻ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
2025-08-18 0 Dailymotion
218 കോടിയുടെ രത്നം മോഷ്ടിക്കാൻ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്, രത്നം മോഷ്ടിച്ച് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി #dubai #theft #daimond #arrest #AsianetNews