വീണ്ടും നടപടി; സമൂഹ മാധ്യമത്തിൽ തുറന്നുപറച്ചിൽ നടത്തിയ വകുപ്പ് മേധാവിക്ക് മെമ്മോ
2025-08-18 0 Dailymotion
വീണ്ടും നടപടി; സമൂഹ മാധ്യമത്തിൽ തുറന്നുപറച്ചിൽ നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് മെമ്മോ, ക്ഷമാപണം നടത്തി മേധാവി #Thiruvananthapuram #ThiruvananthapuramMedicalCollege #memorandum #AsianetNews