Surprise Me!

കുടിവെള്ള പദ്ധതിയോട് അവഗണന; നിർമാണം തുടങ്ങിയത് 13 വർഷം മുമ്പ്

2025-08-19 0 Dailymotion

കൊല്ലം പത്തനാപുരത്ത് 13വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ശബരി കുടിവെള്ള പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം