സമാധാന ശ്രമങ്ങളിലേക്കുള്ള ചുവടുവയ്പ്പോ ? പുടിൻ - സെലൻസ്കി കൂടിക്കാഴ്ച ഒരുക്കാൻ ട്രംപ്
2025-08-19 0 Dailymotion
വമ്പൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ട്രംപ് - സെലൻസ്കി ചർച്ച, പുടിൻ - സെലൻസ്കി കൂടിക്കാഴ്ച ഒരുക്കാൻ അമേരിക്ക, സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി #america #russia #ukrain #RussiaUkrain #AsianetNews