Surprise Me!

ദേശീയ സീനിയർ അത്‌ലറ്റിക്ക് മീറ്റ്; കേരള താരങ്ങൾ പെരുവഴിയിൽ

2025-08-19 1 Dailymotion

ദേശീയ സീനിയർ അത്‌ലറ്റിക്ക് മീറ്റിൽ കേരള താരങ്ങൾ സ്വന്തം ചിലവിൽ പങ്കെടുക്കണം,യാത്രാ താമസ ചെലവുകൾ സ്വയം വഹിക്കണം; എന്ത് ചെയ്യണമെന്നറിയാതെ കേരള താരങ്ങൾ പെരുവഴിയിൽ

#SeniorAthleticsChampionship #Chennai #keralaAthletes #sportsnews #Asianetnews