യമുന നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; ദില്ലിയിൽ പ്രളയ മുന്നറിയിപ്പ്; നദിയുടെ സമീപ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ജാഗ്രത നിർദേശം #Delhi #Delhialert #Yamunariver #Nationalnews #Asianetnews