Surprise Me!

രോഗികളുടെ എണ്ണം കൂടുന്നു, അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനാകാതെ ആരോഗ്യ വകുപ്പ്

2025-08-19 1 Dailymotion

അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കപ്പെടുന്ന രോഗം, ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചത് 26 പേർക്ക്, രോഗികളുടെ എണ്ണം കൂടുമ്പോഴും അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനാകാതെ ആരോഗ്യ വകുപ്പ്
#amoebicmeningitis #Kozhikode #healthdepartment #Keralanews #Asianetnews