Surprise Me!

കിടിലൻ റീൽസും ഫോട്ടോകളും എടുക്കണോ ? നേരെ വയനാട്ടിലെ കോമാച്ചി പാർക്കിലേക്ക് വിട്ടോളൂ....

2025-08-19 0 Dailymotion

ഫോട്ടോയും റീൽസുമെടുക്കാൻ പറ്റിയ കിടിലൻ സ്പോട്ടുകൾ...500 മരങ്ങൾ... രണ്ടായിരത്തോളം ചെടികൾ; ഇത് വയനാട്ടിലെ കോമാച്ചി പാർക്ക്, പിന്നിൽ അജീബ് കോമാച്ചിയും സുഹൃത്തുക്കളും
#wayanad #komachipark #phography #AsianetNews